kovid ayurveda kerala

താല്പര്യമുള്ള കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയും; കേന്ദ്ര സർക്കാർ ഉത്തരവ് ഒടുവിൽ ശരിവച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാകാം. രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച…

3 years ago