koyambatur

ആക്രമണത്തിന് മുൻപ് ശരീരത്തിലെ രോമങ്ങൾ പൂർണമായും വടിച്ചു; പുറപ്പെടുന്നതിന് മുൻപ് പ്രാർത്ഥനയും, അള്ളാഹുവിന്റെ കൊട്ടാരത്തിൽ തൊടാൻ ധൈര്യപ്പെടുന്നവരെ ഇല്ലാതാക്കുമെന്ന് എഴുത്തും: കോയമ്പത്തൂരിൽ ചാവേറായ മുബിൻ ലക്ഷ്യമിട്ടത് ഐഎസ് മോഡൽ ആക്രമണം: തെളിവുകൾ പുറത്ത് വിട്ട് എൻ ഐ എ

ചെന്നൈ: ചാവേർ ആക്രമണത്തിൽ കോയമ്പത്തൂരിൽ കൊല്ലപ്പെട്ട പ്രതി ജമേഷ മുബിൻ ലക്ഷ്യമിട്ടത് ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ ആക്രമണത്തിനാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ആക്രമണത്തിന് മുന്നേ ഇയാൾ ശരീരത്തിലെ…

2 years ago