kozhikkode

മോഡലായ യുവതിയെ കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തി; ഭർത്താവ് കൊന്നതെന്ന് വീട്ടുകാർ

കോഴിക്കോട്: മോഡലായ യുവതിയെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് സ്വദേശിനി ഷഹാനയാണ് മരണപ്പെട്ടത്. കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ ഭർത്താവ്…

4 years ago

കോഴിക്കോട്ട് വഴിയരികിൽ ഒരു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മ ഫാത്തിമ കസ്റ്റഡിയില്‍

കോഴിക്കോട്: രാമനാട്ടുകരയിൽ മൂന്നു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശിനിയായ ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ…

4 years ago

കാസര്‍കോഡ് ഷവര്‍മ്മഭക്ഷ്യ വിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയ കേസെടുത്തു

കൊച്ചി: കാസര്‍കോഡ് ഷവര്‍മ്മഭക്ഷ്യ വിഷബാധയേറ്റ് 16കാരിയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഇത്തരം…

4 years ago

വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം; നാദാപുരത്തെ ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ട്കാരിയായ വിദ്യാര്‍ത്ഥിനിയോടാണ് നാദാപുരത്തെ ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ ലൈംഗികാതിക്രമം കാട്ടിയത്. വെള്ളൂര്‍ കോടഞ്ചേരി…

4 years ago

സഹോദരനെ പട്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; സ്വത്ത് തര്‍ക്കമെന്ന് സംശയം

കോഴിക്കോട്: സ്വത്ത് തര്‍ക്കത്തിനിടെ അനുജന്റെ മര്‍ദ്ദനമേറ്റ് ജ്യേഷ്ഠന്‍ മരണപെട്ടു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തിനിടെ ചന്ദ്രഹാസന്‍റെ അനുജന്‍ തലയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രഹാസനെ…

4 years ago

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കൾ

കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് യുവാവിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിലെടുക്കുകയായിരുന്നു. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത്ത്…

4 years ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി : പ്രതിക്ക് 50 വര്‍ഷം കഠിന തടവും പിഴയും

പട്ടാമ്പി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. ചാലക്കുടി കൊന്നക്കുഴി…

4 years ago

കോഴിക്കോട് വൻ ലഹരി വേട്ട; മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വൻ ലഹരി വേട്ട. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ വച്ച് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ്…

4 years ago

കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപെട്ട സംഭവം; നാലുവയസുകാരൻ ഗുരുതരാവസ്ഥയിൽ

മീനങ്ങാടി: കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപെട്ടു. മീനങ്ങാടിയില്‍ നിന്ന് ബത്തേരിയിലേയ്ക്ക് പോകുന്ന വഴിയില്‍ കാക്കവയലിന് സമീപം രാവിലെ 11.30ഓടെയായിരുന്നു അപകടം.കാറിലുണ്ടായിരുന്ന കാക്കവയലില്‍…

4 years ago

കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ച് പൊലിസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മുച്കുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശിനി ഷിജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂടാടി വെള്ളറക്കാട്…

4 years ago