kozhikkode

പഞ്ചാബിലെ മലയാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ; പ്രതി കോഴിക്കോട് എൻഐടി ഡയറക്ടര്‍

ദില്ലി: പഞ്ചാബിലെ സ്വകാര്യ സർവകലാശാലയില്‍ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടർ പ്രതിസ്ഥാനത്ത്.വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പിലാണ് ഡയറക്ടർക്കെതിരെ പരാമർശം ഉണ്ടായത്. എന്‍ഐടിയിലെ പഠനം…

2 years ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ഉദ്യോഗസ്ഥരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച കേസ്; അലംഭാവം വെടിഞ്ഞ് പോലീസ്; സിസിടിവി ഹാർഡ് ഡിസ്ക് ശേഖരിച്ചു; അക്രമത്തിന്റെ ദൃശ്യങ്ങൾ വീണ്ടെടുക്കും

കോഴിക്കോട്: മെഡിക്കൽ കോളേജിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ അലംഭാവം വെടിഞ്ഞ് പൊലീസ്. മെഡിക്കൽ കോളേജിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ പൊലീസ്…

2 years ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസ് ഉദോഗസ്ഥരുടെ അലംഭാവം?; അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംഘർഷ അവസ്ഥ സൃഷ്ടിച്ച് സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ്…

2 years ago

ഓൺലൈൻ വഴി ഒറ്റ നമ്പർ സമാന്തര ലോട്ടറി: കോഴിക്കോട് വൻ ലോട്ടറി തട്ടിപ്പ്: ആസ്ഥാനത്ത് നടന്ന മിന്നൽ റെയ്ഡിൽ മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ വിവിധഇടങ്ങളിൽ വില്പന നടത്തിയിരുന്ന സമാന്തര ലോട്ടറിയുടെ ആസ്ഥാനത്ത് നടന്ന മിന്നൽ റെയ്ഡിൽ മൂന്ന് പേരെ പിടികൂടി. തളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന…

2 years ago

സമാന്തര ആ‍ർടി ഓഫിസ്: 3 ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുത്ത് വിജിലൻസ്, നടപടി കൈക്കൂലി വാങ്ങിയതിനെ തുടർന്ന്

കോഴിക്കോട്: ചേവായൂരിലെ ആര്‍ടി ഓഫീസിനു മുമ്പിലെ സ്വകാര്യ ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ നടത്തിയ റെയ്‌ഡിൽ സര്‍ക്കാര്‍ രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കും. റെയ്‌ഡിനെ…

2 years ago

കോഴിക്കോട് മെഡി. കോളേജിലെ സുരക്ഷാജീവനക്കാരനെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളുടെ ജാമ്യം തള്ളി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ…

2 years ago

കോഴിക്കോട്ട് സമാന്തര ആർ ടി ഒ ഓഫീസ് റെയ്ഡ്! സുപ്രധാന രേഖകളും പണവും പിടികൂടി വിജിലൻസ്

കോഴിക്കോട്: ചേവായൂർ ആര്‍ടി ഓഫിസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുപ്രധാന രേഖകളും പണവും വിജിലൻസ് പിടികൂടുന്നത്. ഓഫീസിലെ…

2 years ago

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; പൂജാവിളക്കും, മണിയും, ക്ലോക്കും പിന്നെ പണവും ലക്ഷ്യം; പിടികിട്ടാപ്പുള്ളിയെ പൊക്കി പോലീസ്

കോഴിക്കോട്: മലപ്പുറം കോഴിക്കോട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്നയാളെ ഒടുവില്‍ പൊലീസ് പിടികൂടി. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) ആണ് ടൗൺ സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ…

2 years ago

കോഴിക്കോട് വീടിന്റെ ചുവരിൽ വെടിയുണ്ട ; വീടിന് മുറ്റത്ത് നാടൻ തോക്കിന്റെ തിരകൾ; പന്നിയെ വെടിവെച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: അടിവാരം വള്ളിയോടിൽ ഒരു വീടിന്റെ പില്ലറിൽ വെടിയുണ്ട പതിച്ചു. വള്ളിയോട് സ്വദേശി മണിയൻ എന്നയാളിന്റെ വീടിന്റെ പില്ലറിന് മുകളിലാണ് വെടിയേറ്റത്. സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ…

2 years ago

കോഴിക്കോട് മെഡിക്കൽ കോളേജ് ആക്രമണ കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയാനിരിക്കെ പൊലീസിന്റെ നിർണായക നീക്കം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ 10 വ‍ർഷം തടവ് ലഭിക്കാവുന്ന കുറ്റം കൂടി ചുമത്തി

കോഴിക്കോട്: മെഡിക്കൽ കോളേജ് ആക്രമണ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ 10 വ‍ർഷം തടവ് ശിക്ഷ വിധിച്ചു. ഐപിസി 333 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് അധികമായി ചുമത്തിയത്. പൊതുസേവകനെ…

2 years ago