kozhikkode

ഓണാത്തെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്; നഗരം ദീപാലംകൃതമാക്കും, ഓണാഘോഷം വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 2 മുതല്‍ 11 വരെ

കോഴിക്കോട്: ഓണാഘോഷ പരിപാടിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലംകൃതമാക്കും.സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും ഈ ഉദ്യമത്തില്‍ പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍…

3 years ago

കോഴിക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് സമീപത്തെ ടവറില്‍

കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), ഇവരുടെ മകൻ അജിത് കുമാർ (32) എന്നിവരെയാണ് മരിച്ച…

3 years ago

കോഴിക്കോട് ഒരുങ്ങുന്നു രുചിക്കൂട്ട്; മത്സ്യവിഭവങ്ങൾ രുചിയോടെ ആസ്വദിക്കാൻ ഭട്ട് റോഡ് ബീച്ചിൽ സീ ഫുഡ്‌ ഫെസ്റ്റിവൽ

കോഴിക്കോട്: മത്സ്യവിഭവങ്ങൾ രുചിയോടെ ആസ്വദിക്കാൻ കോഴിക്കോട് ഭട്ട്റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിൽ സീ ഫുഡ്‌ ഫെസ്റ്റിവൽ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണല്‍ ഫിഷര്‍മെൻ ഡെവലപ്‌മെന്റ്…

3 years ago

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചുമാറ്റില്ലെന്ന് ഗതാഗത മന്ത്രി ; ബലപ്പെടുത്തിയാൽ മതിയാകുമെന്ന് ഐഐടി റിപ്പോർട്ട്

കോഴിക്കോട്: നിർമാണത്തിലെ അപാകതയുടെ പേരിൽ വിവാദത്തിലായ കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് മദ്രാസ് ഐഐടി വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതായി ഗതാഗത മന്ത്രി ആന്റണി…

3 years ago

വ്‌ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണം; ആത്മഹത്യാ പ്രേരണാ കേസിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തു അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് പൊലീസ്

കോഴിക്കോട്: ദുബായില്‍ വ്ളോഗര്‍ റിഫ മെഹ്നുനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് പോലീസ് പ്രതിയെ…

3 years ago

വടകരപൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുഴഞ്ഞു വീണ് മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ഈ മാസം 16ന്; ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്ന് ആരോപിച്ച് പ്രതികൾ

കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സജീവൻ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 16ന് കോടതി വിധി…

3 years ago

അതിശക്തമായ കാറ്റ്; വടകരയിൽ തെങ്ങ് മറിഞ്ഞ് ദേഹത്തേക്ക് വീണു; നാല് കുട്ടികൾക്ക് പരിക്ക്

കോഴിക്കോട്: വടകരയിൽ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികൾക്ക് ഗുരുതര പരിക്ക്. പുതിയാപ്പിൽ നിന്ന് സ്കൂളിൽ പോവുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു.…

3 years ago

യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ; ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി

കോഴിക്കോട്: പന്തിരിക്കരിയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേര്‍ കൂടി പിടിയിൽ. വയനാട് മേപ്പാടി സ്വദേശികൾ ആയ മുബഷീർ, ഹിബാസ് എന്നിവരാണ്…

3 years ago

കോഴിക്കോട് വിലങ്ങാടിൽ ശക്തമായ ചുഴലികാറ്റ് ഉയരുന്നു: പ്രദേശത്ത് വ്യാപക നാശ നഷ്ടം, വിലങ്ങാട് പുഴയിൽ ജലനിരപ്പ് ഉയരുന്നു

കോഴിക്കോട്: വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ്. പ്രദേശത്ത് വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് തുടങ്ങിയത്. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകിയും വീണു. വ്യാപകമായി…

3 years ago

പ്രവാസി യുവാവിനെ കാണാതായ സംഭവം; ഒന്നരമാസത്തിന് ശേഷം തിരിച്ചെത്തി കോടതിയില്‍ ഹാജരായി; സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവിൽ പോയതാണെന്ന് വെളിപ്പെടുത്തൽ

കോഴിക്കോട്: ഖത്തറില്‍നിന്നു നാട്ടിലേക്ക് മടങ്ങിയ ശേഷം കാണാതായ വളയം സ്വദേശി റിജേഷ് (35) ഒന്നരമാസത്തിന് ശേഷം തിരിച്ചെത്തി. നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ റിജേഷ്, സ്വന്തം ഇഷ്ടപ്രകാരം…

3 years ago