kozhikkode

അഗ്‌നിപഥ്: റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട്: 10ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

കോഴിക്കോട്: ഈസ്റ്റ്ഹില്‍ ഗവ.ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് മൈതാനിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും. വയനാട്, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍,…

3 years ago

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പിടികൂടിയത് 18 ഗ്രാം മയക്കു മരുന്ന്, പ്രതി പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിന്ന് 18 ഗ്രാം മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ. വളാഞ്ചേരി പാടത്ത് സ്വദേശി മുഹമ്മദ് യാസറിനെയാണ് പോലീസ് പിടികൂടിയത്. പ്രതി ഉപയോഗിച്ച ബൈക്കും…

3 years ago

വൻ ലഹരിവേട്ട; 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ്…

3 years ago

അടിപിടി; കോഴിക്കോട്ട് ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്, അക്രമം ബസ്സുകളുടെ സമയക്രമത്തെ ചൊല്ലി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് കൂട്ടത്തല്ല് നടന്നത്. ഇന്ന്…

3 years ago

തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കിപ്പെട്ട് വിദ്യാർഥിയെ കാണാതായ സംഭവം; പാറക്കെട്ടിന് ഇടയിൽ നിന്ന് അമലിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഇന്നലെ കോടഞ്ചേരി തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ…

3 years ago

കോഴിക്കോട് മാവോയിസ്റ്റ് സാന്നിധ്യം വീണ്ടും; നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്; വയനാട്ടിലെ കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് നിഗമനം

കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് കോഴിക്കോട്. തൊട്ടിൽപാലം പശുക്കടവിൽ പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിൽ മാവോയിസ്റ്റ് സംഘമെത്തി. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്.…

3 years ago

അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ നിന്നും സംവിധായികയുടെ ചലച്ചിത്രം മനഃപൂർവ്വം ഒഴിവാക്കി; പ്രതിഷേധിച്ച യുവസംവിധായിക കുഞ്ഞിലയെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: ജില്ലയിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായകയെ അറസ്റ്റ് ചെയ്ത് പോലീസ്. ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം…

3 years ago

കോഴിക്കോട് ശക്തമായി മഴ തുടരുന്നു: യുവാവും 12കാരനായ വിദ്യാര്‍ത്ഥിയും കുളത്തില്‍ വീണ് മരിച്ചു

കോഴിക്കോട്: ജില്ലയിൽ ശക്തമായി മഴ തുടരുന്നതിനിടയിൽ രണ്ട് പേര്‍ കുളത്തില്‍ വീണു മരിച്ചു. യുവാവും പന്ത്രണ്ട് വയസ്സുകാരനായ വിദ്യാര്‍ത്ഥിയുമാണ് വ്യത്യസ്ത സ്ഥലങ്ങളിൽ അപകടങ്ങളില്‍ മരിച്ചത്. പായല്‍ നിറഞ്ഞ…

3 years ago

കോഴിക്കോട് ശക്തമായ മഴ; മരം കടപുഴകി, വീടുകളിൽ വെള്ളം കയറി, പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ശക്തമായി മഴ തുടരുകയാണ്. പുലർച്ചെ മലയോര മേഖലയിൽ ശക്തമായി വീശിയ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ഫയർഫോഴ്സ് മരം മുറിച്ച്…

3 years ago

സുഹൃത്തുക്കൾക്ക് മരിക്കുന്നെന്ന് സന്ദേശമയച്ചു; കൂട്ടുകാർ വീട്ടിൽ എത്തുന്നതിന് മുൻപ് ജീവനൊടുക്കി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി

കോഴിക്കോട്: മരിക്കുമെന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തുറയൂര്‍ എളാച്ചിക്കണ്ടി സ്വദേശി നൈസ (19)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ്…

3 years ago