kozhikode

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി !കോഴിക്കോട് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു !

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ…

3 days ago

നമ്പർ വൺ കേരളം !! കോഴിക്കോട് മെഡിക്കൽ കോളേജിൽ വൻ സാമ്പത്തിക പ്രതിസന്ധി ; ശസ്ത്രക്രിയകളും മരുന്നും ഉടൻ നിലച്ചേക്കും

കോഴിക്കോട് : 75 കോടിയോളം വരുന്ന കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഉടനടി പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ അർബുദ രോഗികൾക്കടക്കം മരുന്നും…

2 months ago

2 ഏക്കർ കൃഷി സ്ഥലം ഉണ്ടായിരുന്നിട്ടും കൃഷി നശിപ്പിച്ച വന്യജീവികളും നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരും കാരണം ഏബ്രഹാമും കുടുംബവും ജീവിച്ചത് കൊടും ദാരിദ്ര്യത്തിൽ ! കർഷകന്റെ മരണത്തിൽ പ്രതിഷേധം തണുക്കുന്നില്ല

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ട് ഏബ്രഹാമും കുടുംബവും അതിദരിദ്ര വിഭാഗത്തിൽപ്പെടുന്നവരാണെന്ന വെളിപ്പെടുത്തലുമായി പഞ്ചായത്ത് അംഗം. കക്കയം വിനോദ സഞ്ചാരകേന്ദ്രത്തോടു ചേർന്നാണ് ഏബ്രഹാമിന്റെ കൃഷിസ്ഥലം. ഏബ്രഹാമിന്റെ…

2 months ago

സംസ്ഥാന വനം വകുപ്പ് സമ്പൂർണ്ണ പരാജയം !! നാട് കീഴടക്കി വന്യജീവികൾ !സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ ഇന്ന് രണ്ടുപേർക്ക് ദാരുണാന്ത്യം !

ഇന്ന് സംസ്ഥാനത്തുണ്ടായ വന്യജീവി ആക്രമണത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ…

2 months ago

“ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്റെ ഹീറോ ! മോദിയുടെ ഗ്യാരന്റി കേരളത്തിനുകൂടിയുള്ളത്!”- കോഴിക്കോട് എവേക് യൂത്ത് ഫോര്‍ നേഷന്‍’ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി !

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരന്റി' എന്നത് കേരളത്തിനുവേണ്ടി കൂടിയുള്ള ഗ്യാരന്റി ആണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തനിക്ക് 'ഹീറോ' ആണെന്നും പറഞ്ഞ് കേന്ദ്ര…

3 months ago

കോഴിക്കോട്ടെ റിപ്പബ്ലിക് ഡേ പരേഡ് ! മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിൽ ! പോലീസിന്‍റെ പക്കല്‍ വാഹനമില്ലായിരുന്നുവെന്ന വിശദീകരണവുമായി സിറ്റി പൊലീസ് കമ്മീഷണർ

കോഴിക്കോട് നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്‍റെ ജീപ്പില്‍. റിപ്പബ്ലിക് ദിന പരേഡില്‍ സാധാരണയായി…

3 months ago

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്, ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ…

3 months ago

കോഴിക്കോട് വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയ കേസ്; പരാതിക്കാരന് പണം തിരികെ ലഭിച്ചു

കോഴിക്കോട് എഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിൽ പരാതിക്കാരന് പണം തിരിച്ചു കിട്ടി. പാലാഴി സ്വദേശി രാധാകൃഷ്ണന്റെ 40,000…

4 months ago

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമം !കോഴിക്കോട് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണ് ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട് : ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണ് ഡോക്ടർ മരിച്ചു. കണ്ണൂർ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ കൺസൽറ്റന്റ് കോവൂർ പാലാഴി…

5 months ago

ഭീകരാക്രമണ ഗൂഢാലോചന! കേരളമുൾപ്പെടെ 4 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടക്കുന്നു; കേരളത്തിൽ പരിശോധന കോഴിക്കോട് ജില്ലയിൽ

ദില്ലി: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. കേരളത്തിൽ കോഴിക്കോട് ജില്ലയിലാണ് പരിശോധന…

5 months ago