KPAnilkumarCongress

രാജി തുടർക്കഥ… കോൺ​ഗ്രസിൽ നിന്ന് രാജിക്കൊരുങ്ങി കെ പി അനിൽകുമാർ; സസ്പെൻഷൻ പിൻവലിക്കാത്തതിൽ അതൃപ്തിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കോൺ​ഗ്രസിൽ രാജി തുടർക്കഥയാവുന്നു. ഇപ്പോഴിതാ കോൺഗ്രസിൽ നിന്ന് രാജിക്കൊരുങ്ങിയിരിക്കുകയാണ് കെ പി സി സി ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായ കെ.പി അനിൽകുമാർ. ഡിസിസി അധ്യക്ഷന്മാരുടെ…

4 years ago