KPCC leadership

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ കേസ് ?? പുതിയ ബലാത്സംഗ പരാതി പോലീസ് മേധാവിക്ക് കൈമാറി കെപിസിസി നേതൃത്വം; നിലവിലുള്ള കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും

ബലാത്സംഗ പരാതിയിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീ​ണ്ടും കു​രു​ക്ക്. ബംഗ​ളൂ​രു സ്വ​ദേ​ശിയായ 23 കാരി കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി. കോ​ൺ​ഗ്ര​സ് നേതൃ​ത്വ​ത്തി​ന്…

3 weeks ago