kpcc president

നടിയെ ആക്രമിച്ച കേസിലെ കോടതി വിധി: പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും രണ്ട് തട്ടിൽ!!ആശ്വാസകരമെന്ന് സതീശന്‍, തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും രണ്ട് തട്ടിൽ. വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടപ്പോൾ…

4 days ago

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ കെപിസിസി പ്രസിഡന്റ് ! തീരുമാനം വൈകുന്നേരത്തോടെ ഉണ്ടായേക്കും

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ്യത തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയത്തിൽ മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണെന്നും ഉചിതമായ തീരുമാനം…

4 months ago

പാലോട് രവിയുടെ ” എടുക്കാ ചരക്ക്” ഫോൺസംഭാഷണം ​! എഐസിസി നേതൃത്വത്തെ അറിയിച്ചെന്ന് കെപിസിസി അദ്ധ്യക്ഷൻ ; വിശദീകരണം തേടി

തിരുവനന്തപുരം: പാലോട് രവിയുടെ ഫോൺസംഭാഷണം എഐസിസി നേതൃത്വത്തെ അറിയിച്ചെന്നും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. രവിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഉചിതമായ നടപടി തന്നെ വിഷയത്തിൽ സ്വീകരിക്കുമെന്നും…

5 months ago

കെ സുധാകരനെ മാറ്റി ! സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷൻ ! അടൂർ പ്രകാശ് യു ഡി എഫ് കൺവീനർ ! അഭ്യൂഹങ്ങൾക്കൊടുവിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പുതിയ നേതൃത്വം

ദില്ലി : ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പുതിയ നേതൃത്വം. കെ. സുധാകരനു പിൻഗാമിയായി കെ.പി.സിസി. പ്രസിഡന്റ് ആയി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു.…

7 months ago

മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാം !പൊതു ചർച്ചയ്ക്കിട്ട് അപമാനിക്കരുതെന്ന് കെ സുധാകരൻ; എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനനന്തപുരം:കെപിസിസിക്ക് പുതിയ അദ്ധ്യക്ഷൻ വരുമെന്ന റിപ്പോർട്ടുകൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. അദ്ധ്യക്ഷനെ മാറ്റുമെന്ന തരത്തിൽ ചർച്ച…

7 months ago

താൻ തന്നെ അദ്ധ്യക്ഷസ്ഥാനത്തിരിക്കും ! പാർട്ടിയെ നയിക്കും ; ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് കെ. സുധാകരൻ! പാർട്ടിയിൽ അസാധാരണ സാഹചര്യം

കെപിസിസിക്ക് പുതിയ അദ്ധ്യക്ഷൻ വരുമെന്ന പ്രചാരണങ്ങൾ തള്ളി കെ. സുധാകരൻ. അദ്ധ്യക്ഷനെ മാറ്റുമെന്ന തരത്തിൽ ചർച്ച നടന്നിട്ടില്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും അദ്ധ്യക്ഷസ്ഥാനത്തിരുന്ന് താൻതന്നെ…

7 months ago

പുതിയ കെ പി സി സി അദ്ധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ ഹൈക്കമാൻഡ്; സ്ഥാനമൊഴിയാൻ കൂട്ടാക്കാതെ പ്രതിസന്ധി സൃഷ്ടിച്ച് സുധാകരൻ ? ആന്റോ ആന്റണിക്കും സണ്ണി ജോസഫിനുമെതിരെ പോസ്റ്റർ

തിരുവനന്തപുരം: പുതിയ കെ പി സി സി അദ്ധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു. ആന്റോ ആന്റണിയോ…

7 months ago

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും !! പുതിയ അദ്ധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും

ദില്ലി : കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരനെ ഉടന്‍ മാറ്റാൻ ഹൈക്കമാൻഡിൽ തീരുമാനമായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ കെ സുധാകരന്‍ ഇന്ന്…

7 months ago

കെ സുധാകരൻ തന്നെ തൽക്കാലം കെപിസിസി അദ്ധ്യക്ഷനായി തുടരും ! നേതൃമാറ്റം ചര്‍ച്ചയാക്കാതെ ദില്ലിയിൽ ഹൈക്കമാന്‍ഡ് ചർച്ച ; വികാരാധീനനായി കെ സുധാകരൻ

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ദില്ലിയിൽ ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ച അവസാനിച്ചു. നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നൽകി.അതേസമയം ആകാക്ഷയോടെ നോക്കി കണ്ടിരുന്ന നേതൃമാറ്റം…

10 months ago

മുഖ്യമന്ത്രി നോക്കുകുത്തി ! ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് ഉപജാപക സംഘം ! തുറന്നടിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍

തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എം.എല്‍.എയും എസ്.പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. എല്‍.ഡി.എഫ്…

1 year ago