തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടായതിന് പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് . കെ.സുധാകരന് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങ്…
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ അടുത്ത മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ അന്തര്‍നാടകങ്ങള്‍ തുടങ്ങി. ആരോഗ്യരംഗത്തെ മികവ് മുന്‍ നിര്‍ത്തി ഇടതുഭരണം…
ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്നു ഭീഷണിപ്പെടുത്തുന്ന പ്രഫ. കെ.വി. തോമസ്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നിഷേധിച്ച ഘട്ടത്തില്‍ കെ.വി. തോമസിനു…
https://youtu.be/g7nTUIlWDco 20 ലക്ഷത്തിന് എന്ത് കിട്ടും.. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം കിട്ടും.. സ്വന്തക്കാരൊക്ക ശരി, പ്രവര്‍ത്തകനാണെന്നതും ശരി പക്ഷേ കൈയ്യില്‍ പണമുള്ളവരുള്ളപ്പോള് കെ.പി.സി.സി ജനറല്‍ സെക്രട്ടറി…
https://youtu.be/LzUV2tPej9k പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടടാ കോണ്‍ഗ്രസ്സുകാരേ… നിനക്കൊക്ക ലേശം ഉളുപ്പ്.. കോവിഡ് 19 എന്ന മഹാ വ്യാധിയെ ജയിക്കാന്‍ നാടൊന്നായി ഒരുമിക്കുമ്പോള്‍…ഗാന്ധി ശിഷ്യന്മാരുടെ സാമൂഹ്യ…
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. പൊതുവിഷയങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായം ഇല്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ഡി സതീശനും പി.സി ചാക്കോയുമാണ് വിമര്‍ശനം…
https://youtu.be/mF1O9NvlpeY അല്ല പിന്നെ തമ്മിലടിയില്ലെങ്കിൽ എന്ത് കോൺഗ്രസ്…
കെപിസിസി പുനഃസംഘടനാ പട്ടികയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി രംഗത്ത്. ബൂത്തിലിരിക്കേണ്ട പലരും ഇപ്പോൾ കെപിസിസി ഭാരവാഹികളായെന്ന് മുരളീധരൻ പറഞ്ഞു. ഇനി ബൂത്തിൽ ആളുണ്ടാവുമോ…
https://youtu.be/CiUt4LF8U2k തമ്മിൽ തല്ലി.. തമ്മിൽ തല്ലി.. കോൺഗ്രസ് തീരാറായി.. #KPCC #CONGRESS #OOMMENCHANDY #VMSUDHEERAN #RAMESHCHENNITHALA #CONGRESSGROUPS #CongressA #CongressI #TatwamayiNews