കെ റെയിൽ ലാഭം ഉണ്ടാക്കുന്നത് ഇങ്ങനെ... യുവാവ് പറയുന്നത് കേട്ടോ..
ജനപ്രതിനിധികളടക്കമുള്ളവർക്കു താത്പര്യമില്ലെങ്കിൽ, ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കുമെന്നു റെയിൽവേയുടെ മുന്നറിയിപ്പ് ഇന്നലെയാണ് പുറത്തു വന്നത്. വന്ദേഭാരത് വന്നശേഷം പാസഞ്ചർ തീവണ്ടികൾ പിടിച്ചിടുന്നതിനെതിരേയും സമയക്രമം തെറ്റുന്നതിനെതിരേയും എ.എം.…
പുതുപ്പള്ളിയിലെ വമ്പൻ പരാജയത്തിലിരിക്കുന്ന ഇടത് സർക്കാരിന് രോധിക്കാനുള്ള അടുത്ത വക കേന്ദ്രം നൽകിയിരിക്കുകയാണ്. പുത്തൻ യാത്ര അനുഭവം നൽകി ഹിറ്റാകുന്ന വന്ദേ ഭാരതിന്റെ എണ്ണം വർദ്ധിപ്പിക്കാൻ ഇന്ത്യൻ…
സിൽവർ ലൈൻ പദ്ധതിയോട് ഇപ്പോഴും മുഖം തിരിച്ചു നിൽക്കുകയാണ് കേരളത്തിലെ ജനത. എന്നാൽ അപ്പോഴും ഇനി ഒരു 100 വർഷം കഴിഞ്ഞാലും നമ്മുടെ മുഖ്യനും കൂട്ടരും പറഞ്ഞോണ്ട്…
സില്‍വര്‍ലൈന്‍ എന്ന വാശി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വന്ദേ ഭാരത് വന്ന സ്ഥിതിക്ക് ഇനി സില്‍വര്‍ലൈന്‍ വരില്ല. സംസ്ഥാന സര്‍ക്കാര്‍ ഭൂമി…