അമൃത്സർ :പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി ( BKU-Krantikari) എന്ന സംഘടനയെന്ന് റിപ്പോർട്ട്. അതോടൊപ്പം പ്രധാനമന്ത്രി പോകുന്ന വഴിയെകുറിച്ച് പഞ്ചാബ് പോലീസ് ഇവർക്ക്…