krishnakumar

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ പരിചയമില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍

കട്ടപ്പന: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിയെയും കൊല്ലപ്പെട്ട റോയിയെയും അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. ജോളി തന്നെ വന്നു കണ്ടതായി ഓര്‍മയില്ല. താന്‍ തകിട് പൂജിച്ച് നല്‍കാറുണ്ട്.…

5 years ago