രാഷ്ട്രീയ നേതാവും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി മുക്താർ അൻസാരി കൊലപ്പെടുത്തിയ ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അൽക്ക റായ്. ദൈവം…