krsmenon

ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കണമെന്ന് ഡിഎസ്‌ജെപി

തിരുവനന്തപുരം: കൊറോണപ്രതിസന്ധി ഘട്ടത്തല്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും ശമ്പളം ഇരട്ടിയാക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി) മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം വാക്കുകളില്‍ മാത്രം…

4 years ago