kschitra

ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് തല താഴ്ത്തണം ! നിർഭയ കേസിനേക്കാൾ ഭയാനകം ; കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരിച്ച് കെ എസ് ചിത്ര

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ശക്തമായി അപലപിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര. കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും നിർഭയ സംഭവത്തെക്കാൾ…

1 year ago