തിരുവനന്തപുരം: കെഎസ്‌ഇബി ചെയര്‍മാന്‍ എം.ശിവശങ്കര്‍ ഐ എ എസിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വൈദ്യുതി പോസ്റ്റുകളിലെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നീക്കം…