ksrtc bus accident

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

നെയ്യാറ്റിൻകര: കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന്കല്ലിൻമൂട്ടിൽ…

2 years ago

മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിന് അടിയില്‍പ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കെ എസ്‌ ആര്‍ ടി സി (KSRTC) ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ശൂരനാട് വടക്ക് പുത്തന്‍വീട്ടില്‍ മേരിക്കുട്ടി (56) ആണ് മരിച്ചത്.…

4 years ago

കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി അപകടം: മരിച്ച 19 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു, ഡ്രൈവറെ തിരിച്ചറിഞ്ഞില്ല, കണ്ടക്ടറും മരിച്ചു

അവിനാശി: കോയമ്പത്തൂര്‍ - സേലം ബൈപ്പാസില്‍ കെഎസ്ആര്‍ടിസി ബസ്സും കണ്ടെയ്‌നറും ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 20 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഒറ്റപ്പാലം…

6 years ago

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. വെമ്പായത്തിന് സമീപം പെരുങ്കുഴിയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ നെടുമങ്ങാട് ആനാട് വേങ്കവിള നെടുമങ്ങാട്…

6 years ago

തിരുവനന്തപുരത്ത് വാഹനാപകടം; കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 50 ഓളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: എംസി റോഡില്‍ വട്ടപ്പാറ മരുതൂരിനടുത്ത് കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 50 ഓളം പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇരുബസ്സിലുമുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും ഗുരുവായൂരിലേക്ക്…

7 years ago

തിരുപ്പൂരില്‍ കെ എസ്‌ ആര്‍ ടി സി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചെന്നൈ : തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍പെട്ടു. പത്തനംതിട്ട-ബാംഗ്ലൂര്‍ ബസ് ആണ് അപകടത്തില്‍ പെട്ടത്. അവിനാശി മംഗള മേല്‍പാതയില്‍ നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു. പരുക്കേറ്റവരെല്ലാം…

7 years ago