മാനന്തവാടി: കഴിഞ്ഞ ദിവസം നടത്തിയ പണിമുടക്കില്‍ പങ്കെടുക്കാത്തതിനെ തുടർന്ന് ജീവനക്കാരനെ ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജിവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയ…