ksrtc swift

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കെഎസ്ആര്‍ടിസിയുടെ ധൂര്‍ത്ത്; ലോ ഫ്‌ലോര്‍ ബസുകള്‍ രൂപമാറ്റം വരുത്താന്‍ അനാവശ്യമായി ചെലവാക്കിയത് 1.25 കോടി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലും കെഎസ്ആര്‍ടിസിയുടെ ധൂര്‍ത്ത്. ലക്ഷങ്ങള്‍ മുടക്കി രൂപമാറ്റം വരുത്തിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ വീണ്ടും മാറ്റുന്നു. സിറ്റി സര്‍ക്കുലറിനായി 69 ലോ ഫ്‌ലോര്‍ ബസുകളാണ്…

3 years ago