KSRTCBusTerminal

തമ്പാനൂർ ബസ് ടെർമിനലിൽ തീപിടുത്തം; ആളപായമില്ല, അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു

തമ്പാനൂർ: തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിലെ (KSRTC Bus Terminal) ആർടിഒ ഓഫീസിൽ തീപിടുത്തം. മാലിന്യം കൂട്ടിയിട്ട് കത്തിച്ചപ്പോൾ തീപടർന്നതാണെന്നാണ് സൂചന. രാവിലെയോടെയാണ് സംഭവം. ഫയർഫോഴ്‌സ്…

3 years ago