KSRTC’s driving schools

വരുന്നു കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ ! വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുവാൻ എംഡിക്ക് നിർദേശം

കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിച്ച് മിതമായ ചെലവിൽ പരിശീലനം നൽകാനുള്ള പദ്ധതി ഗതാഗത വകുപ്പ് ഉടൻ നടപ്പിലാക്കിയേക്കും. കൂടുതൽ സമയം കൃത്യതയോടെയുള്ള പരിശീലനം നൽകി ദേശീയ–അന്തർദേശീയ…

2 years ago