KSU district president

“യൂണിഫോം ഊരി നിങ്ങൾ തൃശൂർ അങ്ങാടിയിലേക്ക് ഇറങ്ങിയാൽ പൊന്നുമക്കളേ നിങ്ങളെ ഞങ്ങൾ അടിച്ചിരിക്കും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.” – പോലീസിനെതിരെ പ്രകോപനപരമായ പ്രസംഗവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

തൃശൂർ : പോലീസിനെതിരെ പ്രകോപനപരമായ പ്രസംഗവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. പോലീസ് ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ഗോകുലിന്റെ പ്രകോപനപരമായ പ്രസംഗം. സിപിഒ ശിവപ്രസാദിനെ നോട്ടമിട്ടിട്ടുണ്ടെന്നും…

4 months ago