Kswift

നിരന്തരം ശല്യം, ഫോട്ടോ ഉപയോഗിച്ച് ഭീഷണി; സീത ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വന്നത് സനലിനെ ഭയന്നെന്ന് കുടുംബം

മലപ്പുറം: വെന്നിയൂരിൽ വെച്ച് ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി സനൽ സഹോദരിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി സീതയുടെ സഹോദരൻ. ഇക്കാര്യം സീത വീട്ടിൽ പറഞ്ഞിരുന്നു.…

3 years ago

വീണ്ടും പണിയായി കെ സ്വിഫ്റ്റ്: കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി ജാമായ അവസ്ഥയില്‍! പുറത്ത് കടക്കണമെങ്കിൽ തൂണുകള്‍ പൊളിക്കണം

കാേഴിക്കോട്: വീണ്ടും കെ സ്വിഫ്റ്റ് ബേസിൽ അപകടം. കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയിലാണ് ബസ് കുടുങ്ങിയത്. ഇന്നു രാവിലെ ബംഗളൂരുവില്‍ നിന്ന് എത്തിയ ബസാണ് അനക്കാനാവാത്ത വിധം…

4 years ago

കെ സ്വിഫ്റ്റിന് പറ്റിയ അമളി, തീർത്ഥാടകരെ എത്തിച്ചത് ഗോവൻ ബീച്ചിൽ

കെ സ്വിഫ്റ്റിന് പറ്റിയ അമളി, തീർത്ഥാടകരെ എത്തിച്ചത് ഗോവൻ ബീച്ചിൽ   https://youtu.be/Q_4eaIvto9k

4 years ago

ശനിദിശ വിട്ടൊഴിയാതെ കെസ്വിഫ്‌റ്റ്; ലോറിയുടെ പിന്നില്‍ ഇടിച്ച് വീണ്ടും അപകടം

തിരുവനന്തപുരം: ശനിദിശ വിട്ടൊഴിയാതെ കെസ്വിഫ്‌റ്റ്. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം- മാനന്തവാടി ബസാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി കൈതപൊയിലിലായിരുന്നു സംഭവം…

4 years ago

വിവാദമൊഴിയാതെ കെ സ്വിഫ്റ്റ്; സുൽത്താൻ ബത്തേരി – തിരുവനന്തപുരം കെ- സ്വിഫ്റ്റ് ബസ്, താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയായ കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ…

4 years ago

വിഷു – ഈസ്റ്റര്‍ അവധി: ചെന്നൈയിലേക്ക് കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് അധിക സര്‍വീസുകള്‍

വിഷു-ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയിലേക്ക് കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് അധിക സര്‍വീസുകള്‍. ചെന്നൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവീസാണ്…

4 years ago

കെ സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് ബസ് അപകടത്തില്‍ പെട്ടു; ഫ്ലാഗ് ഒഫ് ചെയ്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവ്വഹിച്ച കെഎസ്‌ആര്‍ടിസി സ്വിഫ്ട് ബസ് കന്നിയാത്രയില്‍ തന്നെ അപകടത്തിൽപെട്ടു. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം തമ്പാനൂരില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍…

4 years ago