ബാഹുബലി സിനിമയിൽ കൂടെ നിന്നിട്ടും കട്ടപ്പയാണ് ബാഹുബലിയെ പിന്നിൽ നിന്നും കുത്തിയത്. കേരള രാഷ്ട്രീയത്തിലേക്ക് നോക്കിയാൽജലീലാണ് പിണറായിയെ പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പ എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാലും…