ktdc

ലൈസൻസ് ഇല്ലാത്ത അനധികൃത സർവ്വീസ് എന്ന് ഒറ്റവാക്കിൽ അധികൃതർ കൈകഴുകി; സർക്കാർ പറയുന്നത് എഴുതിക്കൊടുക്കുന്ന ഒരു ജുഡീഷ്യൽ കമ്മീഷൻ വന്നേക്കാം; അധികൃതരുടെ അനാസ്ഥകാരണമുണ്ടായ അപകടം; ഒളിഞ്ഞിരിക്കുന്ന വില്ലൻ കെ ടി ഡി സി യോ ?

മലപ്പുറം: താനൂരിൽ പിഞ്ചുകുട്ടികളടക്കം 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിനുത്തരവാദി ആര് എന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. അനധികൃത സർവീസ് ലൈസെൻസ് ഇല്ല എന്നൊക്കെ പതിവ് ശൈലിയിൽ പ്രസ്താവന…

1 year ago

അന്താരാഷ്ട്ര വനിതാ ദിനം: സ്ത്രീകൾക്ക് കുറഞ്ഞ തുകയിൽ കിടിലൻ ടൂറിസം ഓഫറുകളുമായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍

കൊച്ചി:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് പ്രത്യേക ടൂറിസം ഓഫറുകളുമായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ രംഗത്ത്. മാർച്ച് 6 മുതല്‍ 12 വരെയാണ് ഓഫര്‍.…

2 years ago

പി കെ ശശി ഇനി പുതിയ തട്ടകത്തിലേക്ക്; കെ ടി ഡി സി ചെയർമാനായി നിയമനം

തി​രു​വ​ന​ന്ത​പു​രം: ഷൊ​ർ​ണൂ​ർ മു​ൻ എം​എ​ൽ​എയും സ്ത്രീ പീഡന വിവാദം വഴി കുപ്രസിദ്ധനുമായ പി.​കെ. ശ​ശി​യെ കെ‍​ടി​ഡി​സി ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. എം.വി​ജ​യ​കു​മാ​ര്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ശ​ശി​ക്ക് നി​യ​മ​നം ന​ല്‍​കി​യ​ത്.…

3 years ago

കെ ടി സി സി യുടെ ഒഴുകുന്ന ഹോട്ടൽ, ഇനി മുങ്ങിയ ഹോട്ടൽ

തിരുവനന്തപുരം: കെടിഡിസി ഫ്ളോട്ടിംഗ് റെസ്റ്റൊറന്റ് കായലില്‍ മുങ്ങി. തിരുവനന്തപുരം വേളിയിലെ കെടിഡിസിയുടെ ഫ്ളോട്ടിംഗ് റെസ്റ്റൊറന്റാണ് മുങ്ങിയത്. ഒരു നില പൂര്‍ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. ഓഖി ചുഴലിക്കാറ്റില്‍ തകര്‍ന്ന്…

4 years ago

മകരസംക്രമദിവസം, ബീഫ് ഉലർത്തിയത് വേണോ എന്ന് ചോദിച്ച് ടൂറിസം വകുപ്പ്

https://youtu.be/gBR2kK4_AZI ഹൈന്ദവ വിശ്വാസങ്ങളേയും വികാരങ്ങളേയും ചവിട്ടി അരച്ച് സംസ്ഥാന ടൂറിസം വകുപ്പ്

4 years ago