തിരുവനന്തപുരം: നിക്ഷേപകർക്ക് പണം തിരിച്ചു നൽകാനാവാതെ കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ ടി ഡി എഫ് സി). കാലാവധികഴിഞ്ഞ നിക്ഷേപമായ 490 കോടിയാണ് മടക്കിനൽകേണ്ടത്.…
കോടികളുടെ അഴിമതി മുക്കാൻ KTDFC പൂട്ടുന്നു.. സകല രേഖകളും കടത്തി, ബാക്കി കത്തിച്ചു | KTDFC Corruption