KTJayakrishnanMasterMurder

കുരുന്നുകളുടെ മുന്നിലിട്ട് ഇടത് കാപാലികർ മാസ്റ്ററെ വെട്ടിനുറുക്കിയ ദിനം; ഇന്ന് കെടി ജയകൃഷ്‌ണൻ മാസ്റ്റർ ബലിദാന ദിനം; തലശ്ശേരിയിലെ ശക്തിപ്രകടനത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഐ.പി.എസും

കണ്ണൂർ: ഇടത് കൊലപാതക രാഷ്ട്രീയത്തിന്റെ ഘാതകർ വർഷങ്ങൾക്ക് മുൻപ് വെട്ടിനുറുക്കിയ കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാനത്തിന് ഇന്ന് 22 വർഷം തികയുന്നു. ഇതോടനുബന്ധിച്ച് കെ.ടി ജയകൃഷ്ണൻ…

4 years ago