Kufos’s final report

പെരിയാറിലെ മത്സ്യക്കുരുതിക്കിടയാക്കിയത് രാസവസ്തുക്കളുടെ സാന്നിധ്യമെന്ന് കുഫോസിന്റെ അന്തിമ റിപ്പോർട്ട് ! ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മത്സ്യത്തൊഴിലാളി പരിസ്ഥിതി സംഘടനകൾ

എറണാകുളം : പെരിയാറിലെ മത്സ്യക്കുരുതിയിൽ കുഫോസിലെ വിദഗ്‌ധ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മീനുകളില്‍ നടത്തിയ പരിശോധനയിലും രാസസാന്നിധ്യം കണ്ടെത്തി. പെരിയാറിലെ ജലത്തിൽ ക്രമാതീതമായ…

2 years ago