Kulgam

കുൽഗാമിൽ ഭീ_ക_ര_ർ ഒളിച്ചിരുന്ന രഹസ്യ ബങ്കറുകൾ കണ്ടോ …

ഒറ്റ നോട്ടത്തിൽ അലമാര, വാതിൽ തുറക്കുമ്പോൾ ബങ്കർ! കുൽഗാമിൽ ഭീ_ക_ര_രു_ടെ ഒളിയിടം ജനവാസ കേന്ദ്രത്തിൽ!! വീഡിയോ കണ്ടോ

1 year ago

കുൽഗാമിൽ ഏറ്റുമുട്ടൽ; 2 ജവാന്മാര്‍ക്ക് വീരമൃത്യു; ഹിസ്ബുൾ മുജാഹിദീൻ സീനിയർ കമാൻഡറെയടക്കം 5 ഭീകരരെ വധിച്ച് സൈന്യം

ശ്രീന​ഗർ: ജ‌മ്മു കശ്മീരിലെ കുൽ​ഗാമിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡർ ഫറൂഖ് അഹമ്മദ് ഭട്ടിനെയടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ട്. ഏറ്റുമുട്ടലിൽ…

1 year ago

ലഷ്കർ ഭീകരൻ ബാസിത് ഡറിനെ വധിച്ച് സൈന്യം !തലക്ക് 10 ലക്ഷം വില ഇട്ടിരുന്ന ഭീകരൻ കൊല്ലപ്പെട്ടത് കുൽഗാമിൽ കഴിഞ്ഞ രാത്രി നടത്തിയ സൈനിക ഓപ്പറേഷനിൽ

തീവ്രവാദി സംഘടന ലഷ്‌കറിൻെറ ആയ ഉപസംഘടനയായ TRF ന്റെ കാമാൻഡർ ബാസിത് ഡറിനെ വധിച്ച് ഇന്ത്യൻ സൈന്യം. ഇയാളുടെ തലക്ക് 10 ലക്ഷം വില ഇട്ടിരുന്നു. കുൽഗാമിൽ…

2 years ago

കു​ൽ​ഗാ​മി​ൽ ഏറ്റുമുട്ടൽ : ര​ണ്ട് ല​ഷ്ക​ർ ഇ ത്വയ്​ബ ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജമ്മുകശ്മീരിലെ കു​ൽ​ഗാ​മി​ൽ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ല​ഷ്ക​റെ ത്വയ്​ബ ഭീ​ക​ര​രെ വ​ധി​ച്ചു. റെ​ഡ്‌​വാ​നി മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യ​പ്പോ​ൾ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നെന്നാണ് റിപ്പോർട്ട്.…

4 years ago

കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ: നാല് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടൽ നാല് ഭീകരരെ വധിച്ച് (Army) സൈന്യം. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന്​…

4 years ago

ജ​മ്മുകാശ്മീ​രി​ല്‍ തീ​വ്ര​വാ​ദി​ക​ളും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മുട്ടി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാശ്മീ​​രി​ല്‍ തീ​വ്ര​വാ​ദി​ക​ളും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ൽ. കു​ല്‍​ഗാ​മി​ലെ കെ​ല്ലാം ദേ​വ​സാ​ര്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സൈ​ന്യ​ത്തി​ന്‍റെ പ​തി​വ് തെ​ര​ച്ച​ലി​നി​ടെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ജീ​വ​ന്‍ ന​ഷ്ട​മാ​യ​താ​യോ പ​രി​ക്കേ​റ്റ​താ​യോ…

7 years ago