കൊച്ചി:ഇന്ന് മഹാകവി കുമാരനാശാന്റെ 150ാം ജന്മദിനം. ആധുനിക കേരളത്തിനും മലയാള ഭാഷയ്ക്കും എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ മഹാകവിയാണ് അദ്ദേഹം. മലയാളത്തിലെ നവോത്ഥാന കവിത്രയങ്ങളിൽ പ്രഥമഗണനീയനാണ് കുമാരനാശാൻ. മലയാള…