#KUMBALAM

കുമ്പളത്ത് ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്‌സ്പ്രസിന് നേരേ കല്ലേറ്;കല്ല് വീണ് ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍;ആളപായമില്ല

കുമ്പളം: കുമ്പളത്ത് ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടായി. കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദി ട്രെയിനിനു നേരേയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കല്ലെറിഞ്ഞത്…

3 years ago