Kundanur

വെടിക്കെട്ടുപുരയിലെ സ്ഫോടനം;കുണ്ടന്നൂരിൽ വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ച ഷെഡ് നിർമിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ

തൃശൂർ:കുണ്ടന്നൂരിൽ വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ച ഷെഡ് നിർമിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ.സ്ഫോടനവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കലക്ടർക്ക് നൽകുമെന്ന് ഡെപ്യൂട്ടി കലക്ടർ യമുനാ ദേവി അറിയിച്ചു.…

3 years ago