kunjol

പത്മശ്രീയുടെ നിറവില്‍ ആചാര്യ എം.കെ.കുഞ്ഞോല്‍

സാമൂഹ്യ പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരത്തിന് എം.കെ.കുഞ്ഞോല്‍ മാഷ് അര്‍ഹനായി. ഹരിജനോദ്ധാരണത്തിനും സാമൂഹ്യനീതിക്കും ക്ഷേത്രവിമോചന പോരാട്ടങ്ങള്‍ക്കുമായി അറുപത്തിയഞ്ച് വര്‍ഷമായി തുടരുന്ന അവിരാമമായ യാത്രകള്‍ എണ്‍പത്തിയൊന്നിലും തുടരുകയാണ്.…

4 years ago