Kurichi

കോട്ടയം കുറിച്ചിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു! സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ കസ്റ്റഡിയിൽ

കോട്ടയം കുറിച്ചിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് ജില്ലാ കാര്യകര്‍ത്താവായ ശ്രീകുമാരനാണ് വെട്ടേറ്റത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിഖില്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ്…

2 weeks ago