kutiran

കുതിരാന് സമീപം ദേശീയപാതയിൽ കുഴി; 10 മീറ്റർ നീളത്തിൽ ഒരടിയിലേറെ റോഡ് ഇടിഞ്ഞു താഴ്ന്നു; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തൃശൂർ : കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിലെ പ്രധാന റോഡിൽ കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടിടത്ത് വലിയ കുഴി രൂപപ്പെട്ടു. 10 മീറ്ററോളം നീളത്തിൽ…

3 years ago