ആലപ്പുഴ: കുട്ടനാട്ടിലെ കർഷക സംഘടനകളുടെ മാർച്ചിൽ സംഘർഷം. മന്ത്രി സജി ചെറിയാനും പി പ്രസാദും പങ്കെടുക്കുന്ന അദാലത്തിലേക്കാണ് കർഷക സംഘടനകൾ മാർച്ച് സംഘടിപ്പിച്ചത്. താലൂക്ക് ഓഫീസിനു മുൻപിൽ…