KUTTIKKANAM’

തട്ടത്തിക്കാനത്ത് കയത്തിൽ വീണ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം!! ഒപ്പമുണ്ടായ സുഹൃത്ത് വാഹനവുമായി കടന്നു കളഞ്ഞു

തൊടുപുഴ: കുട്ടിക്കാനത്തിനു സമീപം തട്ടത്തിക്കാനത്ത് കയത്തിൽ വീണ് വിനോദ സഞ്ചാരിയായ യുവാവിന് ദാരുണാന്ത്യം. ഹരിപ്പാട് സ്വദേശി മഹേഷ് (45) ആണ് മരിച്ചത്.ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം കയത്തിൽ…

2 months ago