laberia

രക്ഷകരായെത്തി ഇന്ത്യൻ നാവികസേന :ലൈബീരിയൻ കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞു, കപ്പൽ നിരീക്ഷണത്തിൽ

അറബിക്കടലിൽ ലൈബീരിയൻ പതാക വച്ച കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഇന്ത്യൻ നാവികസേന തടഞ്ഞു. യുകെഎംടിഒ പോർട്ടിലേയ്‌ക്കാണ് കപ്പലിൽ നിന്ന് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ നാവികസേന രംഗത്തെത്തുകയായിരുന്നു.…

5 months ago