labours death

കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ചു

കോട്ടയം: ചങ്ങനാശേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ഹോട്ടല്‍ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശേരി മോസ്‌കോ അഴകാത്തുപടി സ്വദേശി ജോബി(35), ബംഗാള്‍ വയസ്സുള്ള ബിജയ്(25) എന്നിവരാണ്…

7 years ago