lady pilot

വ​നി​താ പൈ​ല​റ്റി​നെ അ​പ​മാ​നി​ച്ച ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നി​താ പൈ​ല​റ്റി​നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ണ​ക്കാ​ട് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നേ​ര​ത്തെ​യും കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.…

5 years ago