lady police officer

പോലീസുകാരി ആംബുലൻസിന് വഴിയൊരുക്കിയ സംഭവത്തിൽ വഴിത്തിരിവ്; വാഹനത്തിൽ രോഗിയുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ

തൃശ്ശൂർ: ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാരി ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് . ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ…

4 months ago