LAL SALAM

കാഴ്ചക്കാര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കലാകാരനോ കലാകാരിയോ ഉണ്ടാവില്ലായിരുന്നു… അനന്തപുരിയിൽ വികാരാധീനായി മോഹൻലാൽ ; വൈകാരിക പ്രസംഗവുമായി മലയാളത്തിന്റെ മഹാനടൻ

കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികൾക്കുള്ളതാണെന്നും നടൻ മോഹൻലാൽ . ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതിന് അദ്ദേഹത്തെ…

3 months ago