lalsalam

മോഹൻലാലിനെ ആദരിച്ച ചടങ്ങ് !! സാമ്പത്തിക ഞെരുക്കത്തിനിടെ ലാൽ സലാമിനായി സംസ്ഥാന സർക്കാർ പൊടിച്ചത് 2.84 കോടി!!!

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി നടത്തിയ പരിപാടിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 2.84 കോടി രൂപ. പരിപാടിക്കായി…

2 months ago