Land reclassification permission

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല! ഇളവുമായി സംസ്ഥാന സര്‍ക്കാര്‍;തദ്ദേശ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്ത്

തിരുവനന്തപുരം : ഭൂമി തരംമാറ്റത്തില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമയുടെ ഉത്തരവ് പുറത്തുവന്നു. ഇതുപ്രകാരം പത്തുസെന്റ്…

11 months ago