landslide

കോഴിക്കോട് കനത്ത മഴ: രണ്ടിടത്ത് മലയിടിച്ചിൽ, ഉരുൾപൊട്ടലുണ്ടായെന്ന് ആശങ്ക; വയനാട് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. ഇതേതുടർന്ന് കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്.…

4 years ago

പത്തനംതിട്ട കുറുമ്പൻ മൂഴിയിൽ വീണ്ടും ഉരുൾപൊട്ടൽ; വീടുകളില്‍ വെള്ളം കയറി; ആളപായമില്ലെന്നാണ് സൂചന

പത്തനംതിട്ട കുറുമ്പൻ മൂഴിയിൽ വീണ്ടും ഉരുൾപൊട്ടൽ. കുറുമ്പൻ മൂഴി തോടിന് സമീപത്തെ വീടുകളിൽ വെള്ളം കയറി. ആളപായമില്ലെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.…

4 years ago

പാലക്കാട് മംഗലം ഡാമിന്​ സമീപം ഉരുൾപൊട്ടി: കോട്ടയത്ത് കനത്ത മഴ

പാലക്കാട്​: കനത്ത മഴയെത്തുടര്‍ന്ന് വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഉരുള്‍പൊട്ടി. വി ആർ ടിയിലും, ഓടത്തോട് പോത്തൻ തോട്ടിലുമാണ്​ ഉരുൾ പൊട്ടിയത്​. ഇതേതുടർന്ന് വീടുകളില്‍ വെള്ളം കയറി.…

4 years ago

ദുരിതപ്പെയ്ത്ത് അവസാനിക്കുന്നില്ല; കൊക്കയാറിൽ ഉ‌രുൾപൊട്ടൽ; ഏഴുപേർ മണ്ണിനടിയിൽ; 17 പേരെ രക്ഷപെടുത്തി

തൊടുപുഴ: കനത്ത മഴയിൽ ഇടുക്കി കൊക്കയാറിൽ ഉരുള്‍പൊട്ടല്‍. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനവും…

4 years ago

പ്രളയഭീതിയിൽ സംസ്ഥാനം: പത്തനംതിട്ടയിൽ ഉരുൾപൊട്ടി; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, എറണാകുളത്തും മഴ ശക്തം

പത്തനംതിട്ട: പ്രളയഭീതിയിൽ സംസ്ഥാനം. സംസ്ഥാനത്ത് (Heavy Rain In Kerala) ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ…

4 years ago

ഹിമാചലിലെ മണ്ണിടിച്ചിൽ; മരണസംഖ്യ 13 ആയി, അറുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കിന്നൗർ: ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. അതേസമയം മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ്…

4 years ago

ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ രണ്ടുമരണം; 40 യാത്രക്കാരുമായി ബസ് കാണാതായി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 40 പേർ മണ്ണിനടിയിലായതായി സൂചന. രണ്ടുപേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 40 യാത്രക്കാരുമായി സഞ്ചരിച്ച…

4 years ago

മണ്ണിടിച്ചിൽ : ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നുവീണു

ദില്ലി: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ സമുച്ചയം തകർന്നുവീണു. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഇന്നലെ വൈകുന്നേരത്തോടെ ഹോട്ടല്‍ ഇടിയുകയായിരുന്നു. രണ്ടാഴ്ച…

4 years ago