കല്‍പ്പറ്റ : താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ. നിലവില്‍ ചുരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. പ്രധാനപ്പെട്ട സര്‍വീസുകളായ ആംബുലന്‍സ് മാത്രമാണ് ഇതുവഴി കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. ചുരത്തിലൂടെ ഒഴുകുന്ന ചാലുകളിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ്…
കോഴിക്കോട് : ഇന്നലെ രാത്രി കോഴിക്കോടിന്റെ വടക്കൻ മേഖലയായ വാണിമേൽ പഞ്ചായത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായത് തുടർച്ചയായ 9 തവണ. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി.…
വയനാട് : മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു…
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കേദാർനാഥ് തീർഥാടകരായ അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നുള്ള…
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. ഗംഗോത്രി ദേശീയ പാതയുടെ ഒരു ഭാഗം തകർന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.…
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. തീവ്രമഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് ബദരീനാഥ് തീർഥാടനം…
ദില്ലി: മണ്ണിടിച്ചിലില്‍ ദില്ലി - ഷിംല ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ സോളനില്‍ ദേശീയപാത - 5ലായിരുന്നു മണ്ണിടിച്ചിൽ. വാഹനങ്ങള്‍ സഞ്ചരിക്കവെ കൂറ്റര്‍ പാറകള്‍ റോഡിലേക്ക്…
കോട്ടയം: മണിക്കൂറുകൾ നീണ്ട അതികഠിനമായ ശ്രമത്തിനൊടുവിൽ മണ്ണിനടിയിൽ നിന്നും പുതുജീവിതത്തിലേക്ക് കരകയറി അന്യസംസ്ഥാന തൊഴിലാളിയായ സുശാന്ത്. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ ഇടിഞ്ഞ മതിൽ നന്നാക്കാനുള്ള…
കാസര്‍ഗോഡ്: മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മരുതോം – മാലോം മലയോര ഹൈവേയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയോര…