Late delivery of flowers

പൂച്ചെണ്ട് നൽകാൻ വൈകി; വേദിയിൽ വച്ച് പരസ്യമായി ഗൺമാൻ്റെ മുഖത്തടിച്ച് തെലുങ്കാന ആഭ്യന്തര മന്ത്രി; മനുഷ്യത്വം തൊട്ടു തീണ്ടാത്ത തെലുങ്കാനയിലെ ഭരണപക്ഷത്തെ മുന്നണിയിൽ ചേർക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായിരുന്നുവെന്ന് തെലുങ്ക് ജനത

ഹൈദരാബാദ്: പൂച്ചെണ്ട് നൽകാൻ സെക്കന്റുകൾ വൈകിയതിന് ഗൺമാനെ പരസ്യമായി മുഖത്തടിച്ച് തെലുങ്കാന ആഭ്യന്തരമന്ത്രി മഹമൂദ് അലി. വെള്ളിയാഴ്ച സംസ്ഥാനത്തെ ഒരു സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണപദ്ധതിയുടെ…

2 years ago