late payment of bill

പക അത് വീട്ടാനുള്ളതാണ് !വാഹനത്തിൽ തോട്ടി കയറ്റി പോയതിന് പിഴയിട്ടു: ബില്‍ അടയ്ക്കാന്‍ താമസിച്ച എംവിഡി ഓഫിസിന്റെ ഫ്യുസ് കെഎസ്ഇബി ഊരി

കൽപറ്റ : കെഎസ്ഇബി വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിനു പിഴയിട്ടതിനു തൊട്ട് പിന്നാലെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ താമസിച്ചതിന് കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി…

3 years ago